Wednesday, 23 July 2008

ചില യാഥാര്‍ത്യങ്ങള്‍

തികച്ചും വ്യത്യസ്ഥമായ ഇന്നത്തെ എന്‍റെജീവിത സാഹചര്യതിലെയ്ക് തികച്ചും യാദൃശികമായി ഞാന്‍ എത്തിപ്പെടുക ആയിരുന്നില്ല . നല്ല ഒരു പൊസിഷനില്‍ ജോലിചെയ്തിരുന്ന ഞാന്‍ പൊടുന്നനെ രാജി വച്ചപ്പോള്‍ കമ്പനി മാനേജ്മെന്റ് അമ്പരന്നു പോയി. ശമ്പളം കൂട്ടി തരാമെന്ന് അവര്‍ പലപ്രാവശ്യം എന്നെ വിളിപ്പിച്ചു പറഞ്ഞു. പക്ഷെ ഞാന്‍ എന്‍റെ തിരുമാനത്തില്‍ ഉറച്ചുനിന്നു. പല കഥകളും ഞാന്‍ രാജിവ്യ്ക്കുന്നതിനെ പറ്റി പരന്നു.

4 comments:

siva // ശിവ said...

എന്നിട്ട് ഇപ്പോള്‍ എന്തു ചെയ്യുന്നു....ഒരിക്കലും എന്നെ പോലെ ആകാന്‍ ശ്രമിക്കരുത്...ഞാനും ഒരിക്കല്‍ ഏറെ അഹങ്കരിച്ച് ഇങ്ങനെയൊക്കെ ചെയ്തിട്ടുണ്ടായിരുന്നു...ഇപ്പോള്‍ അതിന്റെയൊക്കെ പേരില്‍ ഏറെ അനുഭവിക്കേണ്ടി വരുന്നു...ഞാന്‍ ഉപദേശിക്കുന്നതൊന്നുമല്ല...നന്നായി ചിന്തിക്കൂ...

സസ്നേഹം,

ശിവ.

അടകോടന്‍ said...

..തഥൈവ... പക്ഷെ അവസാനം ഇപ്പൊ രക്ഷപ്പെട്ടു.

OAB/ഒഎബി said...

എങ്കില്‍ ആ കഥകള്‍ പറയൂ...

പിരിക്കുട്ടി said...

for what?