വികടസങ്കീർത്തനം
ഒരു വിവരദോഷിയുടെ വെളിപാടുകളും, വെളിപ്പെടുത്തലുകളും ഇവിടെ കുറിക്കപ്പെടുന്നു.......
Monday, 13 October 2008
വാൽ
കുപ്പക്കുണ്ടിലെ ശുനകനെ കല്ലെടുത്തോങ്ങുകിൽ
അതുചൊല്ലി മോങ്ങുവാനാളുണ്ടിവിടെ
സിംഹവാലപരിരക്ഷയ്ക്കായും കൂവും കുമാരികൾ
ഗോവധം നിഷിദമെന്നോതിയും പ്രക്ഷോഭങ്ങൾ
തെരുവിലൊരു മർത്യനെ നിർദ്ദയമെരിക്കുകിൽ
ആരുണ്ടിവിടെ കേഴുവാൻ ?
വാലില്ലാനരനുടെ വേദന
ആരുണ്ടത് കാണുവാൻ ?
Newer Posts
Older Posts
Home
Subscribe to:
Posts (Atom)